LYRICS ആ.... ആ... ആ.... ആ... ആ.... ആ... ആ.... ആ... ആ.... ആ... ആ.... ആ... ആ.... ആ... ആ.... ആ... --- --Sitar notes-- --- --- അഖിലകീർത്തനത്തിനും അർഹനായ ദൈവമേ ഉചിതമാണു മധുരമാം ദിവ്യനാമകീർത്തനം മഹിതമാകുമോറെശ്ളേം പണിയുമങ്ങു പാലകൻ ഒരു ഗണത്തിലാക്കുമീ ചിതറിടും ജനങ്ങളെ ആ.... ആ... ആ.... ആ... ആ.... ആ... ആ.... ആ... തകരുമേതു ഹൃദയവും ശാന്തി കാണ്മതങ്ങയിൽ കനിവിയങ്ങൊരങ്ങിലീ ഭുവനദുഖമുക്തിയും കീത്തനങ്ങൾ പാടിടാം വാഴ്ത്തിടാം മഹേശനെ കിന്നരങ്ങൾ മീട്ടിയാ നാമഗീതി പാടിടാം. | CHORDS D D D D C C C Em D D D D C C C Em G G G D G G G D G G G D G G G G G G G D D D D G G G G D D D D G D D D D C C C Em G G G C F F F Em G G G D D D D G |
Dedicated to budding keyboardists who wish to use their talent in Church choir! Say NO to karoake!
"As each one has received a gift, use it to serve one another as good stewards of God's varied grace."(1 Peter 4:10)
Sunday, 3 December 2017
Akhilakeerthanathinum arhanaya daivame
Subscribe to:
Post Comments (Atom)
No comments:
Post a Comment