LYRICS ----------Violin notes---------- ------- ദൈവമെന്റെ രക്ഷകൻ ദൈവമെന്റെ നായകൻ ദൈവമെന്റെ ആശ്രയം ദൈവമെന്റെ സർവ്വവും ----------Violin notes---------- സൈന്യമെന്നെ വളഞ്ഞാലും വൈരികൾ പിന്തുടർന്നാലും ഭീതിയില്ലെനിക്കു തെല്ലും ദൈവമാണെൻ പാലകൻ നിയതമങ്ങേ വസതിയിൽ കഴിയുവാനെൻ മോഹം മധുരമങ്ങേ മഹിമയിൽ മറയുവാനെൻ ദാഹം ----------Violin notes---------- കണ്ണിനങ്ങേ കതിരുകൾ കണ്ടു കണ്ടു മയങ്ങണം കാതിനങ്ങേ കനിവെഴും കഥകൾ കേട്ടു ലയിക്കണം | CHORDS A A A A Gm Gm Gm D D D D D Em Em D D Em Em Em D D D D D A A D D D D A A G G D D D G D D Em Em D D D D D D Em Em D D Em Em Em D D D D D A A D D D D A A G G D D D G D D Em Em D D |
Dedicated to budding keyboardists who wish to use their talent in Church choir! Say NO to karoake!
"As each one has received a gift, use it to serve one another as good stewards of God's varied grace."(1 Peter 4:10)
Sunday, 3 December 2017
Daivamente rakshakan
Subscribe to:
Post Comments (Atom)
No comments:
Post a Comment