വാഴ്ത്തിപ്പാടുന്നു..]
LYRICS ----------Violin notes---------- ------- ------- ------- അംബരമനവരതം ദൈവമഹത്വത്തെ വാഴ്ത്തിപ്പാടുന്നു ദിവ്യാത്മാവിൻ ഗീതികളാൽ ഹല്ലേലൂയ്യ ഗീതികളാൽ കർത്താവിൻ തിരുദിവസത്തിൽ നിർമ്മലമാകുമനുസ്മരണം കൊണ്ടാടാം ഇന്നീ വേദിക- യിൽ....................................... ------- ------- Guitar notes---------- ------- ------- തങ്കരവിരുതല്ലോ വാനവിതാനങ്ങൾ ഉദ്ഘോഷിക്കുന്നു ദിവ്യാത്മാവിൻ ഗീതികളാൽ ഹല്ലേലൂയ്യ ഗീതികളാൽ കർത്താവിൻ തിരുദിവസത്തിൽ നിർമ്മലമാകുമനുസ്മരണം കൊണ്ടാടാം ഇന്നീ വേദിക- യിൽ....................................... | CHORDS G G D D D G D G G G D D D G D G G G G G G G D D D D G G G G D G G G D G C C G D D D G G Em Em D D G G G G G G G G D D D D G G D D D D G G G G G G G G D D D D G G G G D G G G D G C C G D D D G G Em Em D D G G G G |
1 comment:
Praise the Lord!
Post a Comment