LYRICS -Piano notes- കർത്താവാം മിശിഹാ വഴിയായ് ദൈവാത്മാവിൻ ദാനങ്ങൾ സനേഹപിതാവാം സകലേശൻ വിരവോടു നമ്മിൽ വർഷിച്ചു സ്വർല്ലോകത്തിൻ മഹിമയ്ക്കായ് ദൈവം നമ്മെ വിളിച്ചല്ലോ അക്ഷയസൗഭഗമാർന്നിടുവാൻ ദൈവം നമ്മെ നയിച്ചല്ലോ ആ... ആ.. ആമ്മേൻ... .... .... കുരിശടയാളം വഴിയായ് നാം സംരക്ഷിതരായ് തീരട്ടെ മുദ്രിതരായി ഭവിക്കട്ടെ ഇപ്പൊഴുമെപ്പൊഴുമെന്നേയ്ക്കും + ആ... ആ... ആമ്മേൻ ആ... ആ... ആമ്മേൻ | CHORDS Em Em D Em Em Em D Em Em Em D D D C Em Em D Em Em Em Em D D D C D Em Em D C Em D Em D Em Em Em D D Em .... .... Em D D D C D Em Em D C Em D Em D Em Em Em D D Em Em D D Em |
Dedicated to budding keyboardists who wish to use their talent in Church choir! Say NO to karoake!
"As each one has received a gift, use it to serve one another as good stewards of God's varied grace."(1 Peter 4:10)
Saturday, 3 September 2016
Karthavam mishiha vazhiyay
Subscribe to:
Post Comments (Atom)
1 comment:
Thanks.. for your help.
Post a Comment