LYRICS -Guitar notes- മിശിഹാ കർത്താവിൻ കൃപയും ദൈവപിതാവിൻ സ്നേഹമതും റൂഹാ തൻ സഹവാസവുമീ നമ്മോടൊത്തുണ്ടാകട്ടെ ആ......മ്മേൻ... ഉയരങ്ങളിലേയ്ക്കുയരട്ടെ ഹൃദയവികാരവിചാരങ്ങൾ ഉയരങ്ങളിലേയ്ക്കുയരട്ടെ ഹൃദയവികാരവിചാരങ്ങൾ -Guitar notes- പൂർവ്വപിതാവാം അബ്രാഹം ഇസഹാക്ക് യാക്കോബെന്നിവർ തൻ ദൈവമേ നിത്യം ആരാധ്യൻ രാജാവേ നിൻ സന്നിധിയിൽ അഖില ചരാചര കർത്താവാം ദൈവത്തിനു ബലിയർപ്പിപ്പൂ -Guitar notes- ന്യായവുമാണതു യുക്തവുമാം ന്യായവുമാണതു യുക്തവുമാം ന്യായവുമാണതു യുക്തവുമാം ന്യായവുമാണതു യുക്തവുമാം | CHORDS Em D Em Em Em Em D Em Em D Em Em D D Em D Em D Em Em Em D Em Em Em Em C Em D D Em Em Em Em C Em D D C Em Em D Em Em || D D | D D || || Em Em | Em Em || || D C | D D || Em Em | | D D || C D | Em Em || || C C | D D || || Em D | D Em || Em D Em Em D D Em C D C Em Em D D Em C D C Em Em |
Dedicated to budding keyboardists who wish to use their talent in Church choir! Say NO to karoake!
"As each one has received a gift, use it to serve one another as good stewards of God's varied grace."(1 Peter 4:10)
Saturday, 3 September 2016
Mishiha karthavin kripayum
Subscribe to:
Post Comments (Atom)
1 comment:
Western note
Post a Comment