LYRICS ഒന്നായ് ഉച്ചസ്വരത്തിലവർ തിരുസന്നിധിയിൽ അനവരതം സ്തുത്ഗീതങ്ങൾ പാടുന്നു സ്തുത്ഗീതങ്ങൾ പാടുന്നു ---saxophone---- ------- ദൈവം നിത്യമഹത്വത്തിൽ കർത്താവെന്നും പരിശുദ്ധൻ ബലവാനീശൻ പരിശുദ്ധൻ. മണ്ണും വിണ്ണൂം നിറയുന്നു --------piano notes-------- ----------------- മന്നവനവനുടെ മഹിമകളാൽ ഉന്നതവീഥിയിലോശാന ദാവീതിൻ സുതനോശാന കർത്താവിൻ തിരുനാമത്തിൽ വന്നവനും യുഗരാജാവായ് വീണ്ടും വരുവോനും ധന്യൻ ഉന്നതവീഥിയിലോശാന ഓശാന....................... | CHORDS D D G G Am Am Am D D D D D C D Em D G G D D D Am D D D D G G Am Am Am D Em D Am Em Am Am C D G G D D D Am Em D D Am Am D Am C Em D D D D D Am Am Am D |
Dedicated to budding keyboardists who wish to use their talent in Church choir! Say NO to karoake!
"As each one has received a gift, use it to serve one another as good stewards of God's varied grace."(1 Peter 4:10)
Saturday, 3 September 2016
Daivam nithya mahathwathil
Subscribe to:
Post Comments (Atom)
No comments:
Post a Comment