| LYRICS ------Piano notes------ -------- -------- -------- ഹല്ലേലുയ്യാ, പാടീടുന്നേൻ ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ ഹല്ലേലുയ്യാ, പാടീടുന്നേൻ ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ നല്ലൊരാശയമെൻ മനതാരിൽ വന്നു നിറഞ്ഞു തുളുമ്പിടുന്നു. രാജാവിൻ തിരുമുൻപിൽ കീർത്തന മധുവായ് ഞാനതൊഴുക്കിടട്ടെ ഏറ്റമനുഗ്രഹപൂരിതനാം കവി തൂലികപോലെൻ നാവിപ്പോൾ താതനുമതുപോൽ സുതനും പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ ആദിമുതല്ക്കെയിന്നും നിത്യവുമായ് ഭവിച്ചീടട്ടെ, || ആ... ആ..|.....മ്മേൻ.|| ഹല്ലേലുയ്യാ, പാടീടുന്നേൻ ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ ഹല്ലേലുയ്യാ, പാടീടുന്നേൻ ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ | CHORDS G G D D D G G G G G G D D D D G G G G D D G D G G G G D D G D G G G G G G G G G C C D D G G D G C C D D G G D G G G G G G G C G C C G D G || G D | G G || G G G D D G D G G G G D D G D G |
Dedicated to budding keyboardists who wish to use their talent in Church choir! Say NO to karoake!
"As each one has received a gift, use it to serve one another as good stewards of God's varied grace."(1 Peter 4:10)
Saturday, 3 September 2016
Halleluiah paadidunnen
Subscribe to:
Post Comments (Atom)
No comments:
Post a Comment